സിനർജി സ്പോർട്സ് ക്ലബ് മൂന്നാം സിനർജി ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ ഏഴിന് Kilsyth സ്റ്റേഡിയത്തിലായിരിക്കും ടൂർണമെന്റ് നടക്കുക. വനിതകളുടെയും പുരുഷൻമാരുടെയും ഡബിൾസ് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
ബാഡ്മിന്റൺ വിക്ടോറിയ അംഗീകരിച്ചിട്ടുള്ള ടൂർണമെന്റാണ് സിനർജി ഓപൺ 2024 .
ഒന്നാം സമ്മാനം: $2,000. രണ്ടാം സമ്മാനം: $1,000
Date: 07 September 2024
Venue: Kilsyth Sports Centre, 115 Liverpool Rd, Kilsyth VIC 3137
LISTEN TO

ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന ബേബി ഫുഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്
SBS Malayalam
04:10