SBS മാതൃദിന ഫോട്ടോ മത്സരം: വിജയിയെ പ്രഖ്യാപിച്ചു

മാതൃദിനത്തോടനുബന്ധിച്ച് എസ് ബി എസ് നടത്തിയ ഫോട്ടോ മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു. സമ്മാനാർഹമായ ഫോട്ടോയും, അവസാന റൗണ്ടിലെത്തിയ മറ്റു ഫോട്ടോകളും കാണാം.

SBS Mothers Day photo

Source: SBS Malayalam

അമ്മയെക്കുറിച്ചുള്ള ഏറ്റവും പ്രിയപ്പെട്ട ചിത്രവും, അതിന് മനോഹരമായ അടിക്കുറിപ്പും അയക്കാനായിരുന്നു ഈ മാതൃദിന ഫോട്ടോ മത്സരത്തിൽ ആവശ്യപ്പെട്ടത്.

എസ് ബി എസിലെ 63 ഭാഷാ പരിപാടികളിൽ നിന്നും ഓരോ വിജയികളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഫോട്ടോയും, ക്യാപ്ഷനും കണക്കിലെടുത്തശേഷമാണ്, എസ് ബി എസ് കമ്മ്യൂണിറ്റി എൻഗേജ്മെന്റ് ടീം വിജയികളെ തെരഞ്ഞെടുത്തത്.

എസ് ബി എസ് മലയാളത്തിന്റെ നിരവധി വായനക്കാരും ശ്രോതാക്കളുമാണ് ചിത്രങ്ങൾ അയച്ച് മത്സരത്തിൽ പങ്കെടുത്തത്.

മലയാളത്തിലെ വിജയി

ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി സ്വദേശിയായ അഞ്ജു സിറിയക്ക് ആണ് എസ് ബി എസ് മലയാളത്തിന്റെ വായനക്കാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഇതാണ് അഞ്ജു അയച്ച ചിത്രം
SBS Malayalam Mothers' Day photo contest
Photo sent by Anju Cyriac Source: Supplied
അമ്മയെക്കുറിച്ചും ഈ ചിത്രത്തെക്കുറിച്ചും അഞ്ജു എഴുതിയത് ഇങ്ങനെയാണ്:

"എന്തുകൊണ്ട് ഇഷ്ടപ്പെട്ടു എന്നു ചോദിച്ചാൽ ഉത്തരമില്ല.

ഒരു കാര്യമുണ്ട്. ഞങ്ങൾ ഈ ഫോട്ടോ എടുത്തത് അറിഞ്ഞിട്ടില്ല. (പുതിയ ട്രെൻഡ് തന്നെ... candid photo  ആണെന്നേ..)

Even though we are not looking at each other’s eye we are certainly enjoying each other’s company by sharing our smiles for something that happened little far.

(എനിക്കും ഓർമ്മയില്ല എന്തിനായിരുന്നു ആ ചിരി എന്ന്. പക്ഷെ എന്തോ സംഭവിച്ചിട്ടുണ്ട്. അതു തീർച്ച) 😍😍 

Love you ammeee…"

അഞ്ജുവിന് എസ് ബി എസ് മലയാളത്തിന്റെ അഭിനന്ദനം!

പ്രിയ ചിത്രങ്ങൾ

മത്സരത്തിൽ അവസാന ഘടത്തിലെത്തിയ മറ്റു പ്രിയ ചിത്രങ്ങൾ ഇവയാണ്:
SBS Mothers' Day photo
Photo sent by Bibinish Kumar Source: Supplied
ഈ ചിത്രം അയച്ചത് ബിബിനീഷ് കുമാറാണ്. ചിത്രത്തെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു
First mothers day of my love with our little zack💕💕💕

SBS Mothers' Day photo
Photo sent by Jojo Joseph Source: Supplied
ജോജോ ജോസഫ് അയച്ച ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്:

"No place is safer than this....at mother's lap"


SBS Mothers' Day photo
Photo sent by Soumya Yadiraj Source: Supplied
സൗമ്യ യദിരാജിന്റെ പ്രിയപ്പെട്ട ചിത്രം. സൗമ്യ ഇങ്ങനെ ഓർക്കുന്നു:

"This photo is special because of this moment!! I clicked this pic with my first camera . My father was singing a song ' കണ്ണും നട്ട് കാത്തിരുന്നിട്ടും , എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണ് ..'. Amma was listening it n lost in her world of memories .. my all time fav pic of amma."


SBS Mothers' Day photo
Photo sent by Sindhu Mathew Source: Supplied
സിന്ധു മാത്യുവാണ് ഇത് അയച്ചിരിക്കുന്നത്. ഇതേക്കുറിച്ച് സിന്ധു എഴുതിയ വാക്കുകൾ

"This photo is special to me because this was the first time ever I received mother's day card and gift from my children.This is when they started schooling."


SBS Mothers' Day photo
Photo sent by Shanti Thomas Source: Supplied


ഈ ചിത്രം അയച്ച ശാന്തി തോമസിന്റെ വാക്കുകൾ:

"Every picture of my mum makes me so happy. This one is so special, to see the happiness in my mum's face. Every time I look at this picture, it fills me with so much pride and happiness, fills me with so much love. I feel so grateful to have her.

Every moment spent with her is a blessing and I'm forever grateful to God for giving her to me."


SBS Mothers' Day photo
Photo sent by Blessy Thomas Source: Supplied
ബ്ലെസ്സി തോമസിന് ഈ ചിത്രം പ്രിയപ്പെട്ടതാകാനുള്ള കാരണം:
The most secured place I can be at....

SBS Mothers' Day photo
Photo sent by Suvarna Mahesh Source: Supplied
ഈ ചിത്രം സമർപ്പിച്ചത് സുവർണ്ണ മഹേഷാണ്. ഇതേക്കുറിച്ച് സുവർണ്ണ എഴുതിയ വാക്കുകൾ:

"എന്റെ അമ്മയെക്കുറിച്ച് പറയുകയാണെങ്കിൽ എൻ്റെ മനസ്സിൽ ആദ്യമായി തെളിയുന്നത്, ജീവിതത്തിലുടനീളം നിറക്കൂട്ടുകൾക്കും ക്യാൻവാസിനുമിടയിൽ  ചിലവഴിച്ചുകൊണ്ട്, ചിത്രരചനയെ സ്വന്തം പ്രാണവായുവായിക്കണ്ട്  രവിവർമ്മയുടെ ചിത്രങ്ങളടക്കം ഒട്ടനേകം ചുമർച്ചിത്രങ്ങൾ ഇന്നും വരച്ചുകൊണ്ടേയിരിയ്ക്കുന്ന ഈ ഒരു ചിത്രമാണ്..  ബാല്യകാലം മുതൽ ചിത്രരചന തൻ്റെ  ഉപാസനയാക്കി മാറ്റിയ അമ്മ,  ജീവതസപര്യയെ ലാളിത്യത്തോടെയും ആത്മവിശ്വാസത്തോടെയും നോക്കിക്കാണുന്നു."


SBS Mothers' Day photo
Photo sent by Manjulakshmi Valsamma Source: Supplied
മഞ്ജുലക്ഷ്മി വൽസമ്മ സമർപ്പിച്ച ചിത്രമാണ് ഇത്. ഈ ചിത്രം എന്തുകൊണ്ട് മഞ്ജുലക്ഷ്മിക്ക് പ്രിയപ്പെട്ടതാകുന്നു:

"ഇതെന്റെ 'അമ്മ ,വത്സലാമ്മ. അങ്ങനെ സ്വന്തം പേരിൽതന്നനെ അമ്മയുള്ള എന്റെ അമ്മയുടെ കയ്യിലിരിക്കുന്നത് ഞാനല്ല, എന്റെ മകനാണ്. മാതൃത്വം   ഉറവവറ്റാത്ത നദിപോലെ നമ്മളെ എപ്പോഴും തഴുകി തലോടി നമുക്ക്  ചുറ്റുമൊഴുകുന്നു, സ്നേഹസാഗരമായ്‌ ..."


SBS Mothers' Day photo
Photo sent by Mahesh Aravind Source: Supplied
ഈ ചിത്രം സമർപ്പിച്ച മഹേഷ് അരവിന്ദിന്റെ വാക്കുകൾ

"Curiosity is what defines childhood. Amma has always supported this by instilling, inspiring and tutoring (she was a school teacher) my formative years.
Here, I'm curious about her red bindi and trying to pluck it out of her forehead.

SBS Mothers' Day photo
Photo sent by Sara Paul Source: Supplied
ഈ ചിത്രം സമർപ്പിച്ചത് സാറാ പോൾ. അടിക്കുറിപ്പ് ഇങ്ങനെയാണ്:

"This pic was taken by my husband Ajish.He has taken this photo when I was 34 week pregnant. I am sitting with my mother in law and enjoying kebab and hot cumin seed water. We bought the takeaway because of my nausea. She came to Darwin just before the corona outbreak in Australia to care us during post delivery time . During my pregnancy I had severe vomiting so I couldn't eat any thing. After she came I started to eat.
Before she coming here my friends and colleagues were saying " Don't bring in law during the post delivery time " due to stigma around Indian mother in laws. Along with that I noted that if possible pravasi's bring only wife's mum  for the immediate  post delivery care .
Personally I haven't had any thoughts of separation of my birth mum and mother in law. However due to various comments I was bit nervous like all women.

Actually what happened is that she wondered me. I have no words to explain how she is caring me and can't explain the magical bond between us.

The above photo explains all and I was too much happy on that time that is why  my husband took this pic to keep a record of our happiness. 
If you select this picture I could say to the world and Indian community that please remove the stigma around mother in laws and love them in this year as a theme. 

My thought is that after marriage we are getting another mum to our enjoy the second part of life along with birth mum. 
Lucky me !! Blessed with two beautiful mums."

 


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends