ഗോൾഡ് കോസ്റ്റ് സ്റ്റോംസ് സ്പോർട്ടിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ 17 ശനിയാഴ്ച കരാരയിലെ ഗോൾഡ് കോസ്റ്റ് സ്പോർട്സ് പ്രസിംക്റ്റിലാണ് ടൂർണമെന്റ് നടക്കുക.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഒന്നാം സമ്മാനം 2,500 ഡോളറും രണ്ടാം സമ്മാനം 1,000 ഡോളറുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടാം.
തോമസ് – 0449 880 672
റോബിൻ - 0457 681 222
Summary: Seven's football tournament organised by Gold Coast Malayalees