ഓസ്‌ട്രേലിയയിലെ വീടുവില ഈ വർഷവും കുതിച്ചുയരുമോ? 2022 തുടക്കത്തിലെ പ്രവണത എങ്ങനെ..

Source: Getty Images
പ്രവചനങ്ങൾ തെറ്റിച്ച് മഹാമാരിക്കിടയിലും വീടുവില കുതിച്ച് ഉയർന്നതാണ് 2021 ൽ ഓസ്‌ട്രേലിയയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് കണ്ടത്. എന്നാൽ എങ്ങനെയായിരിക്കും 2022? തുടക്കത്തിലെ പ്രവണത എങ്ങനെയെന്ന് റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്നവർ പങ്കുവക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share