പുതുതലമുറയ്ക്ക് സന്ദേശവുമായി ഡാർവിനിൽ നിന്ന് ഒരു മലയാള ഹ്രസ്വചിത്രം-ന്യൂ ജെൻ ദി ഗ്രേറ്റ്

Source: Supplied
ഡാർവിനിൽ നിന്ന് അടുത്തിടെ പറത്തിറങ്ങിയ ഒരു ഹ്രസ്വചിത്രമാണ് ന്യൂ ജെൻ ദി ഗ്രേറ്റ്. ഓസ്‌ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് നന്മയുടെ സന്ദേശം നൽകുന്ന ഈ ഹ്രസ്വചിത്രത്തിന്റെ വിശേഷങ്ങൾ കേൾക്കാം ....
Share