കൊയര്‍ ഒളിംപിക്സിന് ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി ഗാനസംഘവും; പാടുന്നതില്‍ കര്‍ണാടക സംഗീത ഫ്യൂഷനും

Credit: Supplied: The Common People
ന്യൂസിലന്റില്‍ നടക്കുന്ന ലോക കൊയര്‍ ഗെയിംസ് എന്ന കൊയര്‍ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയന്‍ ടീമുകളില്‍ മലയാളികള്‍ നേതൃത്വം നല്കുന്ന ഗാനസംഘവും. മെല്‍ബണ്‍ ആസ്ഥാനമായ ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ കൊയര്‍ ഗെയിംസിനെക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share