“ഭയം വേണ്ട, പോസിറ്റീവായി നേരിടാം”: മെൽബണിൽ കൊവിഡ്ബാധ സ്ഥിരീകരിച്ച മലയാളി കുടുംബത്തിന്റെ ജീവിതം

Source: Getty Images
ഓസ്‌ട്രേലിയയിൽ വീണ്ടും കൊറോണവൈറസ് വ്യാപനം രൂക്ഷമാവുകയാണ്. രണ്ടാം വ്യാപനത്തിൽ നിരവധി മലയാളികൾക്കും രോഗം ബാധിച്ചതായി എസ് ബി എസ് മലയാളത്തിന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ കൊറോണ ബാധിച്ച മെൽബണിലുള്ള ഒരു മലയാളി രോഗത്തെ എങ്ങനെ നേരിടുന്നുവെന്നും സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയെക്കുറിച്ചുമെല്ലാമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share