കൊറോണവൈറസ് ചികിത്സയും പുതിയ പരിശോധനാ രീതിയും വികസിപ്പിക്കാൻ മലയാളി ശാസ്ത്രജ്ഞന് സർക്കാർ ഗ്രാന്റ്

coronavirus medicine research

Source: Supplied

കൊറോണവൈറസ് ചികിത്സയും പുതിയ പരിശോധനാ രീതിയും വികസിപ്പിക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരിന്റെ $3 മില്യൺ ഡോളർ ഗ്രാന്റ് ലഭിച്ചിരിക്കുന്ന ശാസ്ത്രജ്ഞരിൽ ഒരാളാണ് മലയാളിയായ ഡോ. രാകേഷ് നടുവിലെ വീടിന്. പെർത്തിലെ മർഡോക് യൂണിവേഴ്സിറ്റിയിൽ അസ്സോസിയേറ്റ് പ്രൊഫസർ ആയ ഡോ. രാകേഷ് ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം...



Share