വനിതാദിന സ്പെഷ്യൽ: ഒറ്റയ്ക്കുള്ള കുടിയേറ്റം വെല്ലുവിളികൾ നിറഞ്ഞത്; ഓസ്‌ട്രേലിയൻ യാത്രക്ക് പിന്നിലെ പ്രചോദനം പങ്കുവച്ച് മലയാളി വനിതകൾ

Source: Supplied/Reji, Simy
ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്രക്ക് പിന്നിൽ ഒട്ടേറെ സ്വപ്നങ്ങൾ ഉണ്ട്. എന്നാൽ ആരെയും പരിചയമില്ലാതെ ഓസ്‌ട്രേലിയയിൽ എത്തുന്നവർ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ പലതാണ്. ഈ വെല്ലുവിളികൾ നേരിടാൻ തയ്യാറായി എത്തുന്ന മലയാളി വനിതകൾക്ക് എന്താണ് ഏറ്റവും വലിയ പ്രചോദനമാകുന്നതെന്ന് പരിശോധിക്കുകയാണ് ഈ വനിതാ ദിനത്തിൽ. രണ്ട് ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share