കേരളത്തെ പ്രണയിച്ച ഓസി: കേരളത്തിലെ അശരണർക്ക് തുണയായി ഒരു ഓസ്‌ട്രേലിയക്കാരൻ

Tom Sutherland, an Australian who spend four decades in Kerala helping poor and needy Source: Mathrubhumi
നാല് പതിറ്റാണ്ടുകൾ കേരളത്തിൽ സാമൂഹ്യസേവനം നടത്തിയ ഓസ്‌ട്രേലിയക്കാരനാണ് ടോം സതർലാൻഡ്. കേരളത്തിന്റെ വിവിധ ഇടങ്ങളിൽ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് കൈത്താങ്ങായ ഈ 83 കാരൻ ഒന്നര വര്ഷം മുൻപ് വിക്ടോറിയയിലേക്ക് മടങ്ങിയെത്തി. എന്നാൽ 45 വർഷക്കാലം താൻ ജീവിച്ച, തന്നെ സ്നേഹിച്ച മലയാള മണ്ണിലേക്ക് തിരിച്ചു പോകണമെന്നാണ് ടോമിന്റെ ആഗ്രഹം. കേരളത്തെക്കുറിച്ചും ചെയ്ത സേവനകളെക്കുറിച്ചുമെല്ലാം ഓസ്‌ട്രേലിയക്കാരനായ ടോം സതർലാൻഡ് മലയാളത്തിൽ തന്നെ സംസാരിക്കുന്നത് കേൾക്കാം...
Share