മായാത്ത ഓർമ്മകൾ: സാഹിത്യസ്നേഹിയായ സിഡ്നി മലയാളിക്ക് കണ്ണീരിൽ കുതിർന്ന അനുസ്മരണം

tribute to sydney malayalee

Source: Jacob Thomas

സിഡ്‌നിയിൽ പത്ത് വര്ഷം മുൻപ് മരണമടഞ്ഞ സാഹിത്യസ്നേഹിയായ ലീലാമണി പിള്ളയുടെ സ്മരണയ്ക്കായി കേരളനാദം പ്രസിദ്ധീകരണത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണയോഗത്തെക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം...



Share