കബഡി,കബഡി,കബഡി...: പരിശീലനം കിട്ടിയാൽ ഓസ്ട്രേലിയ കബഡിയിൽ മികച്ചതാകുമെന്ന് ഇന്ത്യൻ കോച്ച് ഇ.ഭാസ്കരൻ
മെൽബണിൽ നടന്ന പ്രൊ കബഡി ലീഗ് മൽസരത്തിൻറെ വിശേഷങ്ങളും, ഓസ്ട്രേലിയൻ കബഡി ടീമിൻറെ സാധ്യതകളും പ്രമുഖ കബഡി പരിശീലകനും മലയാളിയുമായ ഇടച്ചേരി ഭാസ്കരൻ വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share