ചൈനീസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം കൂടുതൽ ശക്തമാകും: പീറ്റർ വർഗീസ് AO

Mr Peter Varghese

Mr Peter Varghese Source: Supplied

കൊവിഡിനു ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യ-ഓസ്ട്രേലിയ ബന്ധം എങ്ങനെ മാറുമെന്ന് ഓസ്ട്രേലിയയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മലയാളിയുമായ പീറ്റർ വർഗീസ് സംസാരിക്കുന്നു..


ഇന്ത്യയുടെ ആഗോളത്കരണ അനുഭവങ്ങൾ ചർച്ച ചെയ്യുന്നതിനും, കൊവിഡ് പ്രതിസന്ധിക്കു ശേഷമുള്ള അന്താരാഷ്ട്രബന്ധങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനുമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇന്ത്യ ഗ്ലോബൽ വീക്ക് 2020.

പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിലെ, ഓസ്ട്രേലിയൻ വിഭാഗത്തിലും നിരവധി പ്രമുഖർ സംസാരിക്കുന്നുണ്ട്. ഓസ്ട്രേലിയൻ മുൻ വിദേശകാര്യ സെക്രട്ടറിയും, ഇപ്പോൾ ക്വീൻസ്ലാൻറ് സർവകലാശാലാ ചാൻസലറുമായ പീറ്റർ വർഗീസ് AO യാണ് ഇതിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തി.

ഇന്ത്യയുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയിരുന്ന റിപ്പോർട്ടിനെക്കുറിച്ചും, കൊവിഡ്-ചൈനീസ് പ്രതിസന്ധിക്ക് ശേഷമുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിച്ചു. അതു കേൾക്കാം..
LISTEN TO
Australia-India strategic relationships will strengthen post Covid-19 period, says Peter Varghese AO image

Australia-India strategic relationships will strengthen post Covid-19 period, says Peter Varghese AO

SBS Malayalam

13:01

Share