ഓസ്‌ട്രേലിയന്‍ സ്‌കില്‍ഡ് വിസകളുടെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം: അറിയേണ്ടതെല്ലാം...

Australia Tourist Visa Approval Rates Revealed

Credit: SBS News

ഓസ്‌ട്രേലിയയിലേക്കുള്ള സ്‌കില്‍ഡ് വിസ അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മുന്‍ഗണനാ രീതികളിലും മാറ്റം വരുത്തിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഈ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയാണ് ഫ്‌ലൈവേള്‍ഡ് മൈഗ്രേഷന്‍ ലോയേഴ്‌സില്‍ പ്രിന്‍സിപ്പല്‍ സോളിസിറ്ററായ താര എസ് നമ്പൂതിരി.


malayalam_241122_pmsol_SBS_ID_19912225.mp3

Share