ഇ- സിഗരറ്റ് ഇനി മെഡിക്കൽ ഷോപ്പിൽ മാത്രം; വേപ്സിൻറെ രുചിക്കും വിൽപ്പനക്കും ഓസ്ട്രേലിയയിൽ നിയന്ത്രണം

(Photo by John Keeble/Getty Images) Credit: John Keeble/Getty Images
ജൂലൈ 1 മുതൽ ഇ- സിഗരറ്റുകളുടെ വിൽപ്പന ഫാർമസികളിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share