ആദ്യ ഓസ്ട്രേലിയൻ യാത്ര ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്: കുടിയേറ്റ സ്വപ്നം യാഥാർത്ഥ്യമാകുന്നത് ഇങ്ങനെ...

News

Source: Mejo Varghese/Supplied

ഒട്ടേറെ പ്രതീക്ഷകളോടെയാണ് എല്ലാവരും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ യാത്ര നടത്തുക. എന്നാൽ കൊറോണവൈറസ് എല്ലാ സാഹചര്യങ്ങളും മാറ്റിമറച്ചിരിക്കുന്ന കാര്യങ്ങൾ വിവരിക്കുകയാണ് ഡാർവിൻ ക്വാറന്റൈൻ കേന്ദ്രത്തിലുള്ള ഈ കുടുംബം. ഭാര്യയും മൂന്ന് കുട്ടികളെയും കൊണ്ടുവരുന്നതിനായി കേരളത്തിലേക്ക് യാത്ര തിരിച്ച മെജോ വർഗീസിന്റെ കുടുംബം യാത്രയുടെ അനുഭവങ്ങൾ പങ്ക് വക്കുന്നു.



Share