വീട് കതിര്‍മണ്ഡപം: കൊറോണയെ തോല്‍പ്പിച്ച് മലയാളിയുടെ കല്യാണം

Source: Supplied
കൊറോണ മൂലമുള്ള യാത്രാവിലക്കുകൾ കാരണം തായ് ലാന്റിലെ ഫുക്കെറ്റിൽ വച്ച് നടത്താൻ നിശ്ചയിച്ച ശ്രേയ നായരുടെയും വംശി കൊയ് കണ്ടഡെയുടെയും വിവാഹം സൂമിലൂടെയാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
Share