പൂക്കളവും പൂവിളിയും ഇല്ലാതെ: “അകലം പാലിച്ച്” ഓസ്‌ട്രേലിയൻ ഓണക്കാഴ്ചകൾ

Source: Flickr
ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഈ വര്ഷം വ്യത്യസ്തമായ രീതിയിലാണ് ഓസ്‌ട്രേലിയൻ മലയാളികൾ ഓണം ആഘോഷിക്കുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ളവർ കൊവിഡ് നിയന്ത്രണങ്ങൾക്ക് നടുവിൽ ഓണത്തെ വരവേൽക്കുന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
Share