ഓസ്ട്രേലിയൻ മലയാളിക്ക് സ്ത്രീധനമുണ്ടോ? ഓസ്ട്രേലിയയിൽ എത്തിയശേഷം മലയാളിയുടെ ചിന്താഗതി എങ്ങനെ മാറി…

Source: Getty Images/SarahB Photography
സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ സ്ത്രീധനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ എത്രത്തോളം മാറ്റം വന്നിട്ടുണ്ടെന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ഇതേക്കുറിച്ച് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം
Share