ഇക്കുറിയും ഓണാഘോഷമില്ലാതെ നിരവധി ഓസ്ട്രേലിയൻ മലയാളികൾ; വ്യത്യസ്ത ആഘോഷവുമായി ചിലർ

Onam australian malayalees

Malayalee Association of Western Australia Onam celebration Source: Supplied/MAWA

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും കൊവിഡ് ബാധ രൂക്ഷമാകുന്നതോടെ, പല സംസ്ഥാനങ്ങളിലും ഉള്ളവർക്ക് ഈ വർഷത്തെ ഓണാഘോഷവും പതിവ് പോലെ നടത്താൻ കഴിയാതായിരിക്കുകയാണ്. അതിനാൽ വ്യത്യസ്തമായ രീതിയിലാണ് ഓസ്‌ട്രേലിയയുടെ പല ഭാഗത്തുമുള്ള മലയാളികൾ ഇത്തവണ ഓണം കൊണ്ടാടുന്നത്. വിവിധ മലയാളി കൂട്ടായ്മകൾ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നതെന്ന് കേൾക്കാം...



Share