കൊറോണക്കാലത്തെ പ്രതിഷേധ സമരങ്ങളെ ഓസ്‌ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നു...

Protesters are seen during a Black Lives Matter rally in Melbourne, Saturday, June 6, 2020. Source: AAP
വംശീയ വിവേചനത്തിനും ആദിമവർഗ്ഗക്കാർക്കിടയിലെ കസ്റ്റഡി മരണത്തിനുമെതിരെ പതിനായിരക്കണക്കിന് പേരാണ് ഓസ്‌ട്രേലിയയിൽ നടന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധ കൂട്ടായ്മകളിൽ പങ്കെടുത്തത്. കൊറോണക്കാലത്ത് ഈ റാലികൾ സംഘടിപ്പിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ തേടുകയാണ് എസ് ബി എസ് മലയാളം.
Share