കൊവിഡ് കാലത്തെ പരീക്ഷണങ്ങൾ; DIY പദ്ധതികൾക്ക് തുടക്കമിട്ട് നിരവധി മലയാളികൾ

Source: Supplied by John Paul, Suresh Pokkatu, Mathew Samuel, Nisha Dhiresh
സ്വന്തമായി വീട് നവീകരിക്കുന്ന പദ്ധതികളിൽ ഏർപ്പെടുന്നത് ഓസ്‌ട്രേലിയയിൽ പതിവായി കാണുന്ന കാര്യമാണ്. എന്നാൽ ഇത്തരം പദ്ധതികളിൽ ഏർപ്പെടാൻ സമയം ലഭിക്കാത്ത നിരവധിപേർക്ക് കൊവിഡ് മൂലമുള്ള വീട്ടിലിരിപ്പ് ഒരവസരമായി മാറിയിട്ടുണ്ട്. ഈ കൊവിഡ് കാലത്ത് DIY പദ്ധതികളിൽ സജീവമായ ചില മലയാളികളുടെ അനുഭങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share