ഫ്രീസറില്‍ വച്ച കൊന്നപ്പൂവ്, ഉള്ളതുകൊണ്ടൊരു സദ്യ: 50 വര്‍ഷം മുമ്പത്തെ ഓസ്‌ട്രേലിയന്‍ വിഷു ആഘോഷങ്ങള്‍...

Vishu Kani.png

Representative Image Credit: Aroonkalandy, CCBy4.0

ഓസ്‌ട്രേലിയയില്‍ മലയാളി കുടിയേറ്റം സജീവമായിട്ട് അര നൂറ്റാണ്ടാകുകയാണ്. കുടിയേറ്റത്തിന്റെ തുടക്കകാലത്ത് എങ്ങനെയായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിഷു ആഘോഷങ്ങള്‍? കണിയൊരുക്കലും സദ്യവട്ടവുമെല്ലാം എങ്ങനെയായിരുന്നുവെന്ന് കേള്‍ക്കാം...


ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ പോഡ്കാസ്റ്റും പിന്തുടരാം


Share

Recommended for you