ഓസ്ട്രേലിയന്‍ PR ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം ചൈനാക്കാരുടെ ഇരട്ടിയോളമായി; നഴ്സുമാര്‍ സ്കില്‍ഡ് വിസ പട്ടികയില്‍ മുന്നില്‍

More than 41,000 Indian citizens get Australian PR in 2022-23 Source: SBS / Getty
ഓസ്ട്രേലിയയില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്ന ഇന്ത്യാക്കാരുടെ എണ്ണം രണ്ടാം സ്ഥാനത്തുള്ള ചൈനീസ് വംശജരെക്കാള്‍ ഇരട്ടിയോളമായെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട്. സ്റ്റുഡന്റ് വിസകളിലും, ഗ്രാജ്വേറ്റ് വിസകളിലുമെല്ലാം കൂടുതലും ഇന്ത്യാക്കാര്‍ തന്നെയാണ്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം
Share