സന്ധിവാതം മൂലമുളള മുട്ടുവേദന കുറക്കാൻ മഞ്ഞൾ: ഓസ്ട്രേലിയൻ മലയാളിയുടെ പഠനം ലോകശ്രദ്ധ നേടുന്നു

News

Source: Getty Images

സന്ധിവാതത്തിന്റെ ചികിത്സക്ക് മഞ്ഞളിന്റെ ഉപയോഗത്തെക്കുറിച്ച് ഒരു മലയാളി ശാസ്ത്രജ്ഞൻ നടത്തിയ പഠനം ലോകത്തിലെ പ്രമുഖ ആരോഗ്യ ജേർണലുകളിൽ ഇടം നേടിയിരിക്കുകയാണ്. ഈ പഠനത്തിന് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയിലെ മെൻസിസ്‌ ഇന്സ്ടിട്യൂട്ട് ഫോർ മെഡിക്കൽ റിസേർച്ചിലെ ഡോ ബെന്നി ആന്റണി പ്രധാന കണ്ടെത്തലുകളെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുന്നു.


Disclaimer: ഇത് ഒരു പഠനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് മാത്രമാണ്. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് വിദഗ്ധരെ നേരിൽ ബന്ധപ്പെടുക. 


Share