വിസ ഫീസ് ഉയരും; PRന് പുതിയ പാത്ത് വേ: ജൂലൈ ഒന്ന് മുതലുള്ള വിസ മാറ്റങ്ങൾ അറിയാം...

Source: SBS
കുടിയേറ്റ വിസകളുമായി ബന്ധപ്പെട്ട് ജൂലൈ 1 മുതൽ നിരവധി മാറ്റങ്ങൾ ഓസ്ട്രേലിയൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷത്തിൽ വിസ നടപടിക്രമങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിൽ രജിസ്റ്റേഡ് മൈഗ്രേഷൻ ഏജൻറായി പ്രവർത്തിക്കുന്ന എഡ്വേഡ് ഫ്രാൻസീസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
Share