ക്യാപ്പിച്ചിനോ മുതൽ ബേബിച്ചിനോ വരെ; ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തെക്കുറിച്ച് അറിയാനേറെ

Serving coffee

How do you take your coffee? Australia’s coffee culture explained. (Getty) Credit: xavierarnau/Getty Images

ഒരു കാപ്പി സംസ്കാരം നമ്മൾ മലയാളികൾക്കുള്ളതാണ്. എന്നാൽ ഓസ്‌ട്രേലിയക്കാരുടെ കോഫി സംസ്കാരത്തിലെ വൈവിധ്യം ഒന്നു വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ മെൽബൺ ലോകത്തെ കോഫീ തലസ്ഥാനമായി വരെ അറിയപ്പെടുന്നു. ഓസ്‌ട്രേലിയയിലെ വിവിധ തരം കാപ്പികളെ കുറിച്ചും, അവ എങ്ങനെ ഇത്ര പ്രിയമേറിയതായി എന്നും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.



Share