പക്ഷിപ്പനി കൊവിഡിനേക്കാൾ മാരകമാകാം: ചിക്കനും മുട്ടയും കഴിക്കുന്നത് സുരക്ഷിതമോ?

പക്ഷിപ്പനിയുടെ പുതിയ വകഭേദങ്ങൾ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ ആശങ്ക പടർത്തുകയാണ്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻ കരുതലുകളെ പറ്റിയും സൗത്ത് ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് മെഡിക്കൽ സെൻററിൽ ഇൻഫെക്ഷ്യസ് ഡിസീസസ് യൂണിറ്റ് മേധാവിയും, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററുമായ ഡോക്ടർ സന്തോഷ് ഡാനിയൽ സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share