ഓണാഘോഷത്തോടൊപ്പം രക്തദാനക്യാമ്പുമായി ബണ്ടബർഗ് മലയാളികൾ

News

Onam Celebration by Bundaberg Malayalees Source: Supplied by Sinesh Xavier

കൊവിഡിന്റെ സാഹചര്യത്തിൽ രക്തദാനം ചെയ്യാനായി മുന്നോട്ട് വരുന്നവരുടെ എണ്ണം വളരെയധികം കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും സാധ്യമായ സാഹചര്യങ്ങളിൽ മലയാളി കൂട്ടായ്മകൾ ഉൾപ്പെടെയുള്ള കുടിയേറ്റ സമൂഹം രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ക്വീൻസ്ലാന്റിലെ ഉൾനാടൻ പ്രദേശമായ ബണ്ടബർഗിലുള്ള മലയാളി കൂട്ടായ്മയായ BIMA ഓണാഘോഷത്തോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഇതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share