രക്തദാതാക്കളുടെ കുറവ്: കൈത്താങ്ങായി ഫ്രേസർ കോസ്റ്റ് മലയാളി കൂട്ടായ്മ

Source: Supplied by Dr Ajith Thambi
രക്തദാതാക്കളുടെ കുറവ് മൂലം ഒട്ടേറെ ആശുപത്രികളിൽ പ്രതിസന്ധി നേരിടുന്നതായാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. ക്വീൻസ്ലാന്റിലെ ഫ്രേസർ കോസ്റ്റിലുള്ള മലയാളികൾ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൈത്താങ്ങായതിന്റെ വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share