വഞ്ചിപ്പാട്ടിനൊപ്പം തുഴയെറിഞ്ഞ്, പെർത്തിൽ ആവേശം തീർത്ത വള്ളംകളി മേളം

Source: Thomas Daniel
കൊറോണവൈറസ് മൂലം ഈ വർഷം കേരളത്തിൽ വള്ളംകളി നടത്താൻ കഴിഞ്ഞില്ലെങ്കിലും വള്ളംകളിയുടെ ആവേശം ആസ്വദിക്കാൻ പെർത്ത് മലയാളികൾക്ക് അവസരമുണ്ടായി. പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ശനിയാഴ്ച്ച നടന്ന വള്ളംകളി കാണാൻ നൂറ് കണക്കിന് മലയാളികൾ ഉൾപ്പെടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള നിരവധി പേരാണ് എത്തിയത്. ഇതേകുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share