പെർത്തിൽ PUMA യുടെ നേതൃത്വത്തിൽ വള്ളംകളി മത്സരം

boast race PUMA

Source: Thomas Daniel

പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (PUMA) ജലോത്സവം 2020 എന്ന പേരിൽ സെപ്തംബര് 26ന് വള്ളംകളി മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഇതിന്റെ കോർഡിനേറ്റർമാരിൽ ഒരാളായ തോമസ് ഡാനിയേൽ വിശദീകരിക്കുന്നത് കേൾക്കാം...



Share