നിർമ്മാണ കമ്പനി തകർന്നു; ആദ്യവീടെന്ന സ്വപ്നം പാതിവഴിയിലായി നിരവധി മലയാളികൾ

New build housing development with clear blue sky Source: Moment RF / SEAN GLADWELL/Getty Images
ഓസ്‌ട്രേലിയയിൽ പല നിർമ്മാണ കമ്പനികളുടെയും തകർച്ച നിരവധിപ്പേരെയാണ് ബാധിച്ചിരിക്കുന്നത്. ക്വീൻസ്ലാന്റിൽ ഒരു പ്രമുഖ കമ്പനി പാപ്പരായതിന് പിന്നാലെ ആദ്യവീട് എന്ന സ്വപ്നം പാതിവഴിയിലായ ചില മലയാളികൾ അവരുടെ നിസ്സഹായതയെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share