ഗൃഹാതുരത്വം ഉണർത്തി ചെണ്ടമേളം; അരങ്ങേറ്റംകുറിച്ചതിന്റെ ആവേശം പങ്കുവച്ച് പെർത്ത് മലയാളികൾ

News

Chendamelam Arangettam in Perth Source: Supplied by Suman Ponnappan

കൊവിഡ് സാഹചര്യത്തിലും ഓസ്‌ട്രേലിയയിലെ ചില പ്രദേശങ്ങളിലെങ്കിലും ആഘോഷങ്ങളും സാമൂഹിക പരിപാടികളും ഒരു പരിധിവരെ സാധാരണ രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പെർത്തിലെ ഒരു കൂട്ടം മലയാളികൾ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചതിന്റെ വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share