ലോക്ക്ഡൗണിൽ വീണ്ടുമൊരു ഓണം: കുട്ടികൾക്ക് നഷ്ടമാകുന്നത് കൂട്ടായ്മകളുടെ രസക്കൂട്ട്

Malayalee girl Bhavni pillai in a 2019 Onam function in Sydney Source: Photo: Suresh Pokkattu
മറ്റൊരു ഓണം കൂടി വീട്ടിലിരുന്നു ആഘോഷിക്കാൻ നിർബന്ധിതരായിരിക്കുന്ന സാഹചര്യമാണ് ഒട്ടുമിക്ക മലയാളികൾക്കും ഉള്ളത്. പതിവ് ഓണാഘോഷങ്ങൾ ഇല്ലാതെ പോകുന്നത് കുട്ടികളെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് പല മാതാപിതാക്കളുടെയും ആശങ്ക. ഇതേക്കുറിച്ച് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share