പിക്‌നിക്ക്, പാര്‍ട്ടി, ബാര്‍ബിക്യു - പാര്‍ക്കുകളില്‍ തിരക്കേറുന്നു: ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Ripotem eni mentenens isiu long lokol pak blong yu, kontaktem city kaonsel blong yu. Getty Images/Marianne Purdie Credit: Kane Skennar/Getty Images
ഓസ്‌ട്രേലിയയിൽ വസന്തകാലത്തും വേനല്ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Share