കൊവിഡ് പ്രതിരോധവും വാക്‌സിനേഷനും: ആരോഗ്യ വിദഗ്‌ധരുടെ നേതൃത്വത്തിൽ AMIA NSWന്റെ ഓൺലൈൻ ചർച്ച

News

Covid-19 Community Awareness session organised by AMIA NSW Source: Supplied by AMIA NSW

കൊവിഡ് പ്രതിരോധത്തെക്കുറിച്ചും വാക്‌സിനേഷൻ സംബന്ധിച്ചുമുള്ള ആശയക്കുഴപ്പങ്ങൾ മാറ്റുക എന്ന ലക്ഷ്യത്തോടെ AMIA ന്യൂ സൗത്ത് വെയിൽസ് ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു. ആരോഗ്യ രംഗത്തെ നിരവധി വിദഗ്‌ധരെ ഉൾപ്പെടുത്തിയായിരുന്നു ചർച്ച. ഇതേക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.



Share