യാത്ര മുടങ്ങി: വിമാനക്കമ്പനികളില്‍ നിന്ന് ഓസ്‌ട്രേലിയക്കാര്‍ക്ക് തിരിച്ചുകിട്ടാനുള്ളത് നാല് ബില്യണ്‍ ഡോളര്‍

A plane takes off at sunset

Source: AAP

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം വിമാനയാത്ര മുടങ്ങിയതോടെ ഓസ്‌ട്രേലിയക്കാര്‍ക്ക് വിമാനക്കമ്പനികളില്‍ നിന്ന് തിരിച്ചുകിട്ടാനുള്ളത് ബില്യണ്‍ കണക്കിന് ഡോളറാണെന്ന് വെളിപ്പെടുത്തല്‍. വലിയ തുക തിരിച്ചുകിട്ടാത്തതുകാരണം വിദേശത്തു കുടുങ്ങിയിട്ടുള്ള പലര്‍ക്കും ഇതുമൂലം പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പോലും കഴിയുന്നില്ല എന്നാണ് പരാതി. അതേക്കുറിച്ച് കേള്‍ക്കാം.



Share