“ഇനിയെന്ന് കാണും നാട്...”: മടക്കയാത്ര അനിശ്ചിതത്വത്തിലായി സന്ദർശകവിസയിലെ മാതാപിതാക്കൾ

Source: Supplied
ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെയെത്തിക്കാൻ എയർ ഇന്ത്യ വിമാനസർവീസുകൾ നടത്തിയെങ്കിലും, നിരവധി പേർക്ക് ഇനിയും മടങ്ങിപ്പോകാൻ കഴിഞ്ഞിട്ടില്ല. വന്ദേഭാരത് വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കാത്തവും, മറ്റു കാരണങ്ങൾ കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തവരുമുണ്ട്. ഇനിയെന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയും എന്നറിയാതെ കഴിയുന്ന ചില മലയാളി മാതാപിതാക്കൾ അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നത് കേൾക്കാം.
Share