‘മാലാഖമാരെ തിരിച്ചറിഞ്ഞ കൊറോണക്കാലം’: നഴ്സുമാരോടുള്ള പൊതുമനോഭാവം എങ്ങനെ മാറി...

coronavirus malayalee nurses

Source: Supplied

മെയ് 12 ലോക നഴ്സസ് ദിനമായിരുന്നു. പതിവിലും സജീവമായിരുന്നു ഇത്തവണത്തെ നഴ്സസ് ദിന പരിപാടികൾ. കൊറോണ വൈറസ് ബാധ വന്നതോടെ നഴ്സുമാരോടുള്ള സമൂഹ മനോഭാവത്തിൽ എന്തു മാറ്റം വന്നു എന്ന കാര്യമാണ് ഓസ്ട്രേലിയയിലെ നിരവധി മലയാളി നഴ്സുമാരോട് എസ് ബി എസ് മലയാളം സംസാരിക്കുന്നത്.


കൊറോണക്കാലത്ത് മുൻനിരയിലുള്ള നഴ്സുമാരെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികൾ പുറത്തിറക്കിയ ഒരു ഈ അനുഭവങ്ങൾക്കൊപ്പം കേൾക്കാം. ലിബിൻ ടോം രചിച്ച്, അൻവർ സുറുമ സംഗീതം പകർന്ന ഈ കവിത, രേഷ്മ ബിനൂപാണ് പാടിയിരിക്കുന്നത്.

അനുഭവങ്ങളും കവിതയും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്.. 


Share