ഓസ്‌ട്രേലിയയില്‍ ഫ്‌ളൂ ബാധിച്ചുള്ള മരണത്തില്‍ റെക്കോര്‍ഡ് കുറവ്; തുണയായത് കൊവിഡ് നിയന്ത്രണങ്ങള്‍

Source: AAP / AAP Image/Joel Carrett
കൊവിഡ് കാല നിയന്ത്രണങ്ങള്‍ മൂലം അപ്രതീക്ഷിതമായ ഒരു നേട്ടമുണ്ടായതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കി. 2021ല്‍ രണ്ടു പേര്‍ മാത്രമാണ് രാജ്യത്ത് ഫ്‌ളൂ ബാധിച്ച് മരിച്ചത്. രാജ്യത്തെ ഏറ്റവും പ്രധാന മരണകാരണങ്ങള്‍ എന്തൊക്കെയെന്ന് ABS പുറത്തുവിട്ട കണക്കുകള്‍ അറിയാം.
Share