പെർത്തിൽ കായിക രംഗം വീണ്ടും സജീവമാവുകയാണ്. റോയൽ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റോയൽ ചാമ്പ്യൻസ് ലീഗിനെക്കുറിച്ചുള്ള റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Runners Up- Royal Champions League cricket tournament, Perth. Source: Arun/Supplied