അച്ചന്‍പട്ടം ഉപേക്ഷിച്ച അച്ഛന്; സൗന്ദര്യറാണിയായി മകള്‍: മലയാളി യുവതി മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ ആയ കഥ...

Source: Supplied: Maria Thattil
കത്തോലിക്കാ സഭയിലെ വൈദിക പദവി ഉപേക്ഷിച്ച് ഓസ് ട്രേലിയയിലേക്ക് കുടിയേറിയ ഒരു മലയാളിയുടെ മകള്‍, വിശ്വസൗന്ദര്യമത്സരത്തില് ഓസ് ട്രേലിയയുടെ പ്രതിനിധിയായി മാറിയ കഥയാണ് മിസ് യൂണിവേഴ് സ് ഓസ് ട്രേലിയ മരിയ തട്ടിലിന്റേത്. ഈ യാത്രയെയക്കുറിച്ച് മരിയ തട്ടിലും, അച്ഛന് ടോണി തട്ടിലും വിശദീകരിക്കുന്നത് കേള്‍ക്കാം, പ്ലേയറില്‍ നിന്ന്...
Share