പാരമ്പര്യേത ഊർജ്ജ രംഗത്ത് തൊഴിൽ സാധ്യതകൾ കൂടുന്നു; രംഗം ഡിജിറ്റലായി മാറുന്നു

News

Source: SBS

സോളാർ പാനലുകൾ ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം ഓരോ വർഷവം കൂടുകയാണ്. ഓസ്‌ട്രേലിയയിൽ പാരമ്പര്യേതര ഊർജ്ജ രംഗത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്നാണ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പാരമ്പര്യേതര ഊർജ്ജ രംഗത്ത് മികച്ച സംഭാവനകൾ കണക്കിലെടുത്ത് 2020ലെ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഓഫ് ദി ഇയർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രൊഫസ്സർ കെമ്മങ്കോട് നായർ ഈ രംഗത്തെ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്നു.



Share