ഓസിയോ, അതോ മലയാളിയോ? ഓസ്ട്രേലിയൻ മലയാളി കുടുംബങ്ങൾ കുട്ടികൾക്ക് പേരിടുന്നത് എങ്ങനെയാണ്...

Couple with their child

Source: Getty Images/Hemant Mehta

ഓസീ ശൈലിയിലെ പേരുകളാണോ പരമ്പരാഗത പേരുകളാണോ ഓസ്‌ട്രേലിയയിൽ ജനിക്കുന്ന കുട്ടികൾക്കു മലയാളി മാതാപിതാക്കൾ തിരഞ്ഞെടുക്കുന്നത്….



ഓസ്‌ട്രേലിയയിൽ കുടിയേറിയിട്ടുള്ള മലയാളികൾ ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് പേരിടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ പരിഗണിക്കുന്നു? പുതിയ സാഹചര്യങ്ങൾ കുട്ടികളുടെ പേരിടുന്ന കാര്യത്തിൽ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്ന് ചില ഓസ്‌ട്രേലിയൻ മലയാളികളോട് ചോദിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


Share