കുട്ടനാടിന്റെ ജീവിതവുമായി, ബ്രിസ്ബൈനിൽ നിന്നൊരു നോവൽ: രാജ് നായരുടെ ‘കടലാസുപക്കികൾ’ പ്രകാശനം ചെയ്തു

Raj Nair

Source: Photo courtesy: Ajaykumar K Bhaskaran

പ്രമുഖ ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരനായ ഡോ. രാജ് നായരുടെ കടലാസുപക്കികൾ എന്ന നോവൽ കേരളത്തിൽ പുറത്തിറക്കി. തകഴി സാഹിത്യോത്സവ വേദിയിലാണ് ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ പ്രകാശനം ചെയ്തത്. ഓസ്ട്രേലിയയിൽ ജീവിച്ചുകൊണ്ട് കുട്ടനാടിന്റെ കഥ പറയുന്നതിനെക്കുറിച്ചും, നോവലിലെ കഥാപാത്രങ്ങളെക്കുറിച്ചും ഡോ. രാജ് നായർ എസ് ബി എസ് മലയാളവുമായി സംസാരിക്കുന്നത് കേൾക്കാം.



Share