ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Financial advisor with couple explaining options

Financial advisor with couple explaining options. The agent is using a computer. Couple are casually dressed. They sitting in an office and are discussing something with the agent. Credit: courtneyk/Getty Images

വിവിധ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ പേഴ്‌സണല്‍ ലോണുകള്‍ ലഭ്യമാകും. ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പേഴ്‌സണല്‍ ലോണ്‍ അപേക്ഷകള്‍ എങ്ങനെ ബാധിക്കാമെന്നുമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.



Share