ഭാഗ്യലക്ഷ്മി ചെയ്തത് സൈബറാക്രമണം നേരിടുന്ന ഏതു സ്ത്രീയും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം: സജിത മഠത്തിൽ

Source: Sajitha Madathil
കൊറോണ പ്രതിസന്ധി മൂലം ഈ വര്ഷം പരിപാടികൾക്കായി സിനിമാ താരങ്ങളൊന്നും ഓസ്ട്രേലിയ സന്ദർശിച്ചിട്ടില്ല. എന്നാൽ കുറച്ച് മാസങ്ങളായി പ്രമുഖ മലയാള സിനിമ നടി സജിത മഠത്തിൽ ഓസ്ട്രേലിയയിലുണ്ട്. ഡബ്ബിംഗ് ആര്ടിസ്റ് ഭാഗ്യലക്ഷ്മിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ചും, WCCയിൽ അംഗമായ ശേഷം സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ചുമെല്ലാം സജിത മഠത്തിൽ എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേൾക്കാം....
Share