സ്ഥിരതാമസത്തിനായി ക്വീൻസ്ലാൻറ് തെരഞ്ഞെടുത്തത് നിരവധി മലയാളികൾ; കുട്ടികളിലെ അലർജി പ്രധാന കാരണം

A man sneezes into a tissue.

A man sneezes into a tissue. Source: Getty

ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം താമസിക്കാൻ ക്വീൻസ്ലാൻറ് തെരഞ്ഞെടുക്കാറുണ്ട്. അലർജി പ്രശ്നങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ കുറയും എന്ന പ്രതീക്ഷയോടെ ക്വീൻസ്ലാൻഡ് തെരഞ്ഞെടുക്കുന്നവരിൽ നിരവധി മലയാളികളുണ്ട്. ഇവരിൽ ചിലർ സംസാരിക്കുന്നത് കേൾക്കാം...



Share