സിഡ്നി മുതൽ ക്വാറന്റൈൻ വരെ: കൊറോണക്കാലത്തെ മടക്കയാത്ര...

Travel in the time of coronavirus

Source: Supplied

ഓസ്ട്രേലിയയിൽ സന്ദർശനത്തിനെത്തിയ നൂറുകണക്കിന് മലയാളികളാണ് കൊറോണവൈറസ് പ്രതിസന്ധി കാരണം ഇവിടെ കുടുങ്ങിപ്പോയത്. ഇതിൽ കേരളത്തിലേക്ക് ഇതുവരെ തിരിച്ചെത്താൻ കഴിഞ്ഞിരിക്കുന്നത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. മെൽബൺ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ അത്തരത്തിൽ മടങ്ങിപ്പോയ രണ്ട് മലയാളി കുടുംബങ്ങളുടെ യാത്രാ അനുഭവങ്ങൾക്ക് ഒപ്പം സഞ്ചരിക്കാം. കോഴിക്കോട് സ്വദേശിനി വൽസല ഗോപിയും തിരുവനന്തപുരം സ്വദേശി വി ടി സാമുവലും എസ് ബി എസ് മലയാളത്തോട് യാത്രാ അനുഭവം പങ്കുവയ്ക്കുന്നു



Share